കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്പനാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ആഗസ്റ്റ് 31 വരെയാണ് ് ലോക്ക്ഡൗണ്‍ നീട്ടിയത്. . ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും . ലോക്ഡൗണില്‍ ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും സ്‌കൂളുകളും ംഅടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ […]
