പി. എസ്. എൻ കോളേജിൽ നവീകരിച്ച പ്രാക്ടിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ പരാമെഡിക്കൽ വിദ്യാർഥികൾക്കായി നവീകരിച്ച പ്രാക്ടിക്കൽ ലാബ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷിയോലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്മെന്റ് സൊസൈറ്റി കേരളാ റീജിയണൽ ഡയറക്ടർ ശ്രീ. ഒ. ഫൈസൽ അബ്ദുള്ള മുഖ്യാതിധിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ സുചേഷ്, അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ്, അധ്യാപികമാരായ സവിത, ശ്രീജിഷ, പ്രജിത എന്നിവർ സംബന്ധിച്ചു. ബയോകെമിസ്ട്രി, ക്ലിനിക്കൽ പത്തോളജി, ഹെമറ്റോളജി, സിറോളജി, മൈക്രോബയോളജി തുടങ്ങി എല്ലാ […]