തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണംകൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്

  • 24th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂർ, എം മുരളി, ഷാനിമോൾ ഉസ്മാൻ , ഡിസിസി പ്രസിഡന്റ് എം ലിജു , […]

Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് ; സീറ്റു വിഭജനത്തിലേക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കും കടന്ന് മുന്നണികള്‍

  • 24th October 2020
  • 0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു വിഭജനത്തിലേക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കും കടന്ന് മുന്നണികള്‍. ഇടതു മുന്നണി സീറ്റുവിഭജനം ഈ മാസം അവസാനം പൂര്‍ത്തിയാകും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. യുഡിഎഫും എന്‍ഡിഎയും വൈകാതെ സീറ്റുവിഭജനത്തിലേക്ക് കടക്കും. ഇടതു മുന്നണി പ്രകടനപത്രികയ്ക്ക് അടുത്തയാഴ്ചയോടെ അംഗീകാരം നല്‍കും. ജോസ് കെ. മാണിയുടെ വരവ് എല്‍ഡിഎഫിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനാണ് യുഡിഎഫ് തീരുമാനം. എല്‍ഡിഎഫ് ആകട്ടെ ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിനെതിരായ പ്രചരണായുധമാക്കി മാറ്റാനുള്ള നീക്കത്തിലാണ്. നവംബര്‍ […]

error: Protected Content !!