Kerala News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്;യുഡിഎഫിന് നേട്ടം,എല്‍ഡിഎഫിന് ആറു സീറ്റുകള്‍ നഷ്ടം

  • 1st March 2023
  • 0 Comments

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 11 സീറ്റുകളിൽ വിജയിച്ച യുഡിഎഫ് ആറ് സീറ്റുകൾ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 7 സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്. തിരുവല്ല കല്ലൂപ്പാറയിൽ ബിജെപി അട്ടിമറി ജയം നേടിയത്. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർഥികൾ ജനവിധി തേടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.കൊല്ലം കോർപറേഷനിലെ മീനത്തുചേരി […]

error: Protected Content !!