National News

സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, ചരിത്രത്തിലാദ്യമായി പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ്

  • 26th August 2022
  • 0 Comments

സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന്റെ അവസാന ദിനം പ്രമാണിച്ചാണ് സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കോടതി നടപടികള്‍ ലൈവായി സ്ട്രീം ചെയ്യുന്നത്. 20 കേസുകളുടെ വാദം കേള്‍ക്കുന്നതും വിധിന്യായങ്ങളും പൊതുജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. ഇന്ന് രാവിലെ മുതല്‍ […]

error: Protected Content !!