Kerala News

ലിതാരയുടെ മരണം ; ആരോപണ വിധേയനായ കോച്ചിന് സസ്‌പെൻഷൻ

മലയാളി ബാസ്‌കറ്റ് ബോൾ താരം കെ സി ലിതാരയുടെ മരണത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് അനിശ്ചിത കാലത്തേക്ക് സസ്‌പെൻഷൻ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു. ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂർ ലിതാരയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. കൊച്ചിന്റെ ശാരീരിക, […]

error: Protected Content !!