Kerala

ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക;നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം

  • 6th September 2019
  • 0 Comments

കോഴിക്കോട് : ജില്ലയിലെ ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക പ്രദര്‍ശിപ്പിക്കുന്ന നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം. വിലനിലവാര ഏകീകരണ നിയമം നടപ്പിലാക്കുന്നതിനായി ഭക്ഷ്യോപദേശക സമിതിയുടെ പ്രമേയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. റേഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ കാര്യക്ഷമമായി തുടരുന്നുണ്ടെന്നും 14 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പ്രളയത്തില്‍ നശിച്ചെങ്കിലും ഓണം കഴിഞ്ഞ് ഒരു […]

error: Protected Content !!