News

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 12ന് വോട്ടർ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുകയായിരുന്നു. നവംബറിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ, കൊവിഡ് പടർന്നു പിടിക്കുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, […]

Kerala National News

പ്രധാനമന്ത്രിയുടെ പുരസ്‌കാരം: ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടറും

  • 7th September 2020
  • 0 Comments

വയനാട്: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയും. മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാര പട്ടിക തയാറാക്കുന്നത്. മുപ്പത്തിനാലുകാരിയായ അദീല 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്‌. 2019 നവംബറിലാണ് വയനാട് കലക്ടറായി ചുമതലയേറ്റത്. ദക്ഷിണേന്ത്യയിൽനിന്നുള്ള അഞ്ച് കലക്ടർമാർ ഉൾപ്പെടെ 12 പേരാണ്‌ പട്ടികയിലുള്ളത്‌. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം പതിനൊന്നിനാണ്‌. പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 152 പേർക്ക് കോവിഡ്

ജില്ലയിൽ 152 പേർക്ക് കോവിഡ് രോഗമുക്തി 131 ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ സമ്പർക്കം മുഖേന 66 പേർക്കും പെരുമണ്ണയിൽ 14 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചികിത്സയിലുളള രോഗികളുടെ […]

National News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം അരലക്ഷം കടന്നു

ന്യൂ ഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 52,050 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. . ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,55,746 ആയി. കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത് 803 പേർക്കാണ്ഇ. തോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38,938 ആയി.

Kerala

സംസ്ഥാനത്ത് ഇന്ന് പേർക്ക് 1169 കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള […]

National

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ അരലക്ഷം രോഗികൾ

  • 27th July 2020
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14 ലക്ഷം കടന്നു വ്യാപനം ശ്കതമായി തുടരുകയാണ്. പുതുതായി 24 മണിക്കൂറിനിടെ അര ലക്ഷം രോ​ഗികള്‍ റിപ്പോർട്ട് ചെയ്തു 750 മരണം.. പ്രതിനദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ്‌ മരണം 32,723 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം രോ​ഗികള്‍. . 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. മുക്തരുടെ കണക്കിലും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത് . ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക്‌ 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 […]

Kerala

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്

  • 22nd July 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ രോഗികളുടെ എണ്ണം 15032. രോഗം സ്ഥിരീകരിച്ചവരില്‍ 785 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. 87 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു . രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 226 […]

Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്

  • 21st July 2020
  • 0 Comments

ജില്ലയില്‍ 39 പേര്‍ക്ക് രോഗബാധ 39 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 21) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 30 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്‍ക്കും രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 39 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പോസിറ്റീവ് ആയവരില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ മേഖലയിലും ഒരാള്‍ സ്വകാര്യമേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഇതോടെ […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു വ്യാപനം അതിരൂക്ഷം

  • 20th July 2020
  • 0 Comments

ന്യൂ ഡൽഹി : ഇന്ത്യയിൽ അതിരൂക്ഷ്മായ കോവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 40,425 പോസിറ്റീവ് കേസുകളും 681 മരണവും റിപ്പോർട്ട് ചെയ്തു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം11 ലക്ഷം കടന്നു. ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, […]

National

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് 24 മണിക്കൂറിനിടെ 32,695 പുതിയ രോഗികൾ

  • 16th July 2020
  • 0 Comments

രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. ദിനം പ്രതിയുള്ള രോഗികളുടെ കണക്കുകൾ കുത്തനെ വർധിക്കുന്ന സാഹചര്യം നില നിൽക്കുന്നു. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 32,695 ഇത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണ്. 24 മണിക്കൂറിനിടെ 606 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ആകെ രോഗികളുടെ എണ്ണം 9,68,876 ആയി. ഔദ്യോഗിക […]

error: Protected Content !!