Kerala News

തിരുവനന്തപുരം മദ്യക്കടത്ത് കേസ്; മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് കടത്തിയത് 16 കോടിയുടെ മദ്യം

  • 16th February 2022
  • 0 Comments

തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് ഒരേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പല തവണയായി 16 കോടിയുടെ മദ്യം കടത്തിയെന്ന് കണ്ടെത്തല്‍. ഇയ്യാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയത് തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്ന കേസിൽ ഇന്നലെയാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. . കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം […]

error: Protected Content !!