News Sports

ചരിത്ര നേട്ടം; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ട് മെസ്സി

  • 31st October 2023
  • 0 Comments

എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളി എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.നേരത്തെ, 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അർജന്റീനയെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും […]

News Sports

മെസിക്ക് നേരെ കുപ്പിയേറ്; പരിക്കേൽക്കാതെ രക്ഷപ്പെട്ട് താരം

  • 5th September 2023
  • 0 Comments

ലോസ് ആഞ്ചൽസ്: ഇന്റർ മയാമി മത്സരത്തിനു തൊട്ടുപിന്നാലെ സൂപ്പർ താരം ലയണൽ മെസിക്കുനേരെ ഗ്രൗണ്ടിൽ കുപ്പിയേറ്.കാലിഫോർണിയയിലെ ബി.എം.ഒ സ്‌റ്റേഡിയത്തിൽ ലോസ് ആഞ്ചൽസ് എഫ്.സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിനുശേഷമായിരുന്നു കുപ്പിയേറ്. തലനാരിഴയ്ക്കാണ് മെസി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. പ്രശസ്ത അമേരിക്കൻ സിനിമാ താരം ഓവൻ വിൽസൻ ഉൾപ്പെടെ യുളള പ്രമുഖർ താരത്തെ പരിചയപ്പെടാനും സംസാരിക്കാനും എത്തിയിരുന്നു.ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രൗണ്ട് വിടുമ്പോഴായിരുന്നു ഗാലറിയിൽനിന്ന് ഒരു ആരാധകൻ മെസിയ്ക്ക് നേരെ കുപ്പി വലിച്ചെറിഞ്ഞത്മെസിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥനായ യാസീൻ ചുയേകോ ഈ സമയത്ത് […]

News Sports

‘കഠിനാധ്വാനത്തിന്‍റെ ഫലം’മറഡോണയുടെ അനുഗ്രഹം;വികാര നിർഭര കുറിപ്പുമായി ലയണല്‍ മെസ്സി

  • 21st December 2022
  • 0 Comments

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ വികാര നിർഭര കുറിപ്പുമായി ലയണല്‍ മെസ്സി.ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്നാണ് കുറിച്ചത്.കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങള്‍. ഫുട്ബോള്‍ ഏറെ സന്തോഷവും ചില ദുഖങ്ങളും തന്ന് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാവാന്‍ എന്നും സ്വപ്‌നം കണ്ടു. ആ ലക്ഷ്യം അവസാനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഒരിക്കലും പിന്നോട്ട് വലിഞ്ഞില്ല. […]

error: Protected Content !!