Entertainment News

ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി;ധ്യാൻ പ്രസ്താവന തിരുത്താൻ തയ്യാറാകണം

  • 24th June 2022
  • 0 Comments

അഭിമുഖത്തിനിടെ നടൻ ധ്യാൻ ശ്രീനിവാസൻ തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ചതിനെ വിമർശിച്ച് എംഎല്‍എ ലിന്റോ ജോസഫ്.ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടിയെന്ന് പറഞ്ഞ ലിന്റോ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയാറാകണമെന്നും വ്യക്തമാക്കി ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..! പ്രിയപ്പെട്ട ധ്യാൻ ശ്രീനിവാസൻ അറിയുന്നതിന്..താങ്കൾ ഒരു ഇന്റർവ്യുവിൽ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു […]

error: Protected Content !!