Kerala News

സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

  • 31st March 2023
  • 0 Comments

നെടുമങ്ങാട് സൂര്യ ഗായത്രി വധ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടെ വിധി. 2021 ഓഗസ്റ്റ് 30ന് വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് സുര്യ ഗായത്രിയെ അരുൺ കുത്തിക്കൊന്നത്.ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മുന്നി വെച്ചാണ് പ്രതി സൂര്യ ഗായത്രിയെ അതി ക്രൂരമായി 3 പ്രാവശ്യം കുത്തി കൊലപ്പെടുത്തിയത്. അമ്മയ്ക്കും അച്ഛനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്ര. അച്ഛനും അമ്മയും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വീട്ടിൽ കയറിയ പ്രതി സൂര്യയെ ആക്രമിക്കുകയായിരുന്നു. […]

error: Protected Content !!