സീതി സാഹിബ് ലൈബ്രറി; സ്വാതന്ത്ര്യ സമര- മലബാര്‍ സമര ചരിത്ര പുസ്തക പ്രദര്‍ശനം ജസ്റ്റിസ് കെ ടി നിസാര്‍ അഹമ്മദ് സന്ദര്‍ശിച്ചു
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ നടക്കുന്ന സ്വാതന്ത്ര്യ സമര –മലബാര്‍ സമര ചരിത്ര പുസ്തകങ്ങളുടെ പ്രദര്‍ശനം ( തലശ്ശേരി)ജില്ലാ ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് സന്ദര്‍ശിച്ചു.സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ‘മെറിറ്റ് ഈവ് 25 ‘പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സൗത്ത് കൊടിയത്തൂര്‍ എ യു പി സ്‌കൂളില്‍ പഠിച്ച അദ്ദേഹം,തന്റെ പഠനകാലവും പഠനത്തില്‍ ഉണ്ടായ വഴിത്തിരിവുകളും എല്ലാം […]
