Trending

സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത; സുപ്രീംകോടതി വിധി ഈ മാസം

  • 2nd October 2023
  • 0 Comments

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീംകോടതി ഈ മാസം വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ജസ്റ്റിസ് എസ്.ആർ. ഭട്ട് ഒക്ടോബർ 20ന് വിരമിക്കുകയാണ്. ഇതിന് മുമ്പ് കേസിൽ വിധിയുണ്ടാകുമെന്ന് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവർ നൽകിയ […]

Kerala

വാലെന്റൈൻസ് ഡേകൾ ക്വിയർ പ്രണയങ്ങൾ കൂടി ആഘോഷിക്കാനുള്ളതാണ് !

  • 14th February 2023
  • 0 Comments

MOHAMMED ASIF K ( Sub Editor ) പ്രണയം ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നുന്ന അതിമനോഹരമായ അനുഭൂതിയാണ്. അവിടെ ഒരാളുടെ ജെന്ററിന് സ്ഥാനമില്ല എന്നത് തന്നെയാണ്. പ്രണയദിനങ്ങൾ ഇന്നും ഹെട്രോസെക്ഷ്വൽ പ്രണയങ്ങളിലേക്ക് മാത്രമായി ചുരുങ്ങി പോവുന്നുണ്ട്. എന്നാൽ വാലെന്റൈൻസ് ഡേകൾ ക്വിയർ പ്രണയങ്ങൾ കൂടി ആഘോഷിക്കാനുള്ളതാണ്. തീർത്തും ഹെറ്റെറോനോർമേറ്റിവായ നമ്മുടെ സമൂഹത്തിൽ ക്വിയർ മനുഷ്യർ ഇന്നും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സ്വന്തം സ്വത്വം തുറന്ന് പറഞ്ഞു മുന്നോട്ടുവരാൻ ഉതകുന്ന തരത്തിലുള്ള സുരക്ഷിതമിടമായി ഇപ്പോഴും സമൂഹം മാറിയിട്ടില്ല […]

error: Protected Content !!