Entertainment News

ഹറോൾഡ് ദാസ് ആയി അർജുൻ.ഒപ്പം ബാബു ആന്റണിയും ;ലിയോ’ ഗ്ലിംപ്സ്

  • 15th August 2023
  • 0 Comments

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’ സിനിമയിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ പുറത്തിറക്കിയത്. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുൻ എത്തുന്നു. റോളക്സിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. അർജുനൊപ്പം മലയാളി താരം ബാബു ആന്റണിയും വിഡിയോയിൽ ഉൾപ്പെടുന്നു. ജൂലൈ മാസം സ​ഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെയും ക്യാരട്കർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തിരുന്നു.ലോകേഷ് കനകരാജ് സംവിധാനം […]

Entertainment

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; വിജയ് ചിത്രം ‘ലിയോ’യിലെ പാട്ടിനെതിരെ പരാതി

  • 26th June 2023
  • 0 Comments

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’ ഈ മാസം 22ന് പുറത്തിറങ്ങിയിരുന്നു. സൂപ്പർ ഹിറ്റായെങ്കിലും പാട്ട് ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി സെൽവം എന്ന് പേരുള്ള ഒരു ആക്ടിവിസ്റ്റ് പാട്ടിനെതിരെ പരാതിനൽകിയതാണ് വിവാദമായത്. വിജയ്‌യ്ക്കും ലിയോ ടീമിനുമെതിരെയാണ് സെൽവത്തിൻ്റെ പരാതി. ജൂൺ 25ന് ഓൺലൈനായും 26ന് ഓഫ്‌ലൈനായും ഇയാൾ പരാതിനൽകി. നാർക്കോട്ടിക് കണ്ട്രോൾ ആക്ട് പ്രകാരം സിനിമയ്ക്കെതിരെ […]

error: Protected Content !!