National

പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി; ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ . സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മനോജ് സിന്‍ഹ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച കേന്ദ്രം തള്ളിപ്പറയുമ്പോഴാണ് ഗവര്‍ണറുടെ തുറന്നുപറച്ചില്‍ . വിദേശികള്‍ അടക്കം 26 പേര്‍ക്ക് നേരെ […]

Kerala

ഇടത് സർക്കാർ പിന്നാക്ക വിരുദ്ധ നടപടികളിൽ നിന്ന് പിന്മാറണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

  • 18th October 2020
  • 0 Comments

കോഴിക്കോട്: ഇടതുപക്ഷ സർക്കാർ തുടർന്നുകൊണ്ടിരിക്കുന്ന പിന്നാക്ക സമൂഹ വിരുദ്ധനിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ‘മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം, അശാസ്ത്രീയം, സാമൂഹ്യനീതി നിഷേധം’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ജനസംഖ്യയിൽ 20 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുക വഴി, അധികാര പങ്കാളിത്തത്തിലും വിദ്യാഭ്യാസത്തിലും പിന്നാക്കവിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ […]

error: Protected Content !!