ചെറിയ പെരുന്നാളിനു രണ്ടാഴ്ച; അവധി ആഘോഷത്തിനൊരുങ്ങി പ്രവാസികൾ
ദുബായ്: റമദാൻ അവസനത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ചെറിയ പെരുന്നാൾ എത്താൻ ഇനി രണ്ടാഴ്ച മാത്രം ആണ് ബാക്കി. ചെറിയ പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ ഒരുങ്ങി കഴിഞ്ഞു. വ്യാഴമോ, വെള്ളിയോ ആയിരിക്കും ഇത്തവണ പെരുന്നാൾ എത്തുന്നത്. ഇത് പ്രവാസികളെ സംബന്ധിച്ച് ആഘോഷിക്കാൻ പറ്റിയ ദിവസങ്ങൾ ആണ്. വ്യാഴ്ച ആണ് പെരുന്നാൾ എത്തുന്നതെങ്കിൽ വാരാന്ത്യ അവധിയും പെരുന്നാൾ അവധിയും കൂടി നാല് ദിവസം അവധി ലഭിക്കും. വെള്ളിയെങ്കിൽ 3 ദിവസം അവധി ലഭിക്കും. പലരും വിദേശ രാജ്യങ്ങളിലേക്ക് ടൂർ പോകാനുള്ള […]