Entertainment News

റിലീസിനൊരുങ്ങുന്ന ജവാന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറൽ; അന്വേഷണം ആരംഭിച്ച് പോലീസ്

  • 12th August 2023
  • 0 Comments

റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ഭാഗങ്ങൾ ചോർന്നു. ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിർമാതാക്കൾ പരാതി നൽകി. ഓഗസ്റ്റ് 10 ന് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പത്താന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമായ ജവാൻ ആരാധകരെ ത്രില്ലടിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രം സെപ്തംബർ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചോർന്നത്. സിനിമയുടെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്‌സ് […]

error: Protected Content !!