കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭക്ഷണസാധനങ്ങള്‍ നല്‍കി
കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നല്‍കിയ ഭക്ഷണസാധനങ്ങള്‍ പ്രസിഡന്റ ലീനാവാസുദേവനെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ . ഉസ്സയിന്‍ ഏല്‍പിച്ചു . KP. കോയ , എ. അലവി .പി മമ്മിക്കോയ. കെ മൊയ്തീന്‍ കോയ. പഞ്ചായത്ത് സിക്രട്ടറി നവാസ്. എം.വി. ബൈജു . ഷാജി പുല്‍കുന്നുമ്മല്‍. എന്നിവര്‍ പങ്കെടുത്തു.