Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്കായി പ്രചരണം നടത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചരണം നടത്തി കവിയും ആഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. എളമക്കര മേനോന്‍പറമ്പ് മേഖലയില്‍ പ്രചാരണം നടന്നത്.ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി വോട്ടു ചോദിച്ചത്. പ്രചാരണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നും ചുള്ളിക്കാട് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. […]

Kerala News

തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർഥി

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ കെ എസ് അരുൺ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളായ അരുണ്‍കുമാര്‍ 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും മണ്ഡലത്തിൽ സജീവമാണ് . സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ […]

error: Protected Content !!