Kerala News

ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട; മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്

  • 17th March 2021
  • 0 Comments

സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കാകുമെന്നും ലതിക പ്രതികരിച്ചു. ലതിക സുഭാഷിനെ കടന്നാക്രമിച്ച കെപിസിസി അധ്യക്ഷന്റെ ഇന്നലത്തെ പരാമർശത്തിന് പിന്നാലെ ഇന്ന് വിഡി സതീശനും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലതികയ്ക്കൊപ്പം പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും തുടരുകയാണ്. ഇതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലതിക സുഭാഷ് രംഗത്തെത്തിയത് . കോ […]

Kerala News

ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

  • 16th March 2021
  • 0 Comments

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. പ്രവർത്തകരെ വിലക്കുന്നതിൽ ഒതുങ്ങുന്നതല്ല കോൺഗ്രസ് നീക്കങ്ങൾ. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന നൽകി. മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പ്രതികരിച്ചു. കോൺഗ്രസിനുള്ളിലെ കേരള കോൺഗ്രസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം […]

Kerala News

ലതിക സുഭാഷിന് പ്രതിഷേധിക്കേണ്ട സാഹചര്യം ഇല്ല; തള്ളി ആലത്തൂർ എം.പി രമ്യ ഹരിദാസ്

  • 15th March 2021
  • 0 Comments

സീറ്റ് നൽകാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് ലതിക സുഭാഷിനെ തള്ളി ആലത്തൂർ എം.പി രമ്യ ഹരിദാസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്നും വിലയിരുത്താന്‍ കഴിയില്ലെന്ന് ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് തൃശൂരില്‍ പറഞ്ഞു. ലതിക സുഭാഷിന് പ്രതിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ അവർ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലതിക സ്വതന്ത്ര സ്ഥാനാർഥിയാകും എന്നു […]

Kerala News

ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ല;ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും അവര്‍‌ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

  • 15th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി അവർക്ക് മത്സരിക്കാൻ അര്‍ഹതയുണ്ടെന്നും ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈപ്പിന്‍ സീറ്റ് ചോദിച്ചത് അവസാന നിമിഷത്തിലാണ്. ലതിക സുഭാഷ് സമരം ഒഴിവാക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ”ലതിക സീറ്റ് ആഗ്രഹിച്ചാല്‍ അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്നതില്‍ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂര്‍ സീറ്റ് ആണ്. അത് ഘടക കക്ഷിയായ […]

രാജിക്ക് പിന്നാലെ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്

  • 14th March 2021
  • 0 Comments

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ വിയോജിപ്പ് കാരണം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡമനം ചെയ്തു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്. വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും ലതിക സുബാഷ് പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ […]

Kerala News

സ്ഥാനാര്‍ത്ഥി പട്ടികയിലെ വിയോജിപ്പ്; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജി വെച്ചു

  • 14th March 2021
  • 0 Comments

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ അറിയിച്ചു കൊണ്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. […]

error: Protected Content !!