Entertainment News

‘കറുപ്പിച്ച’ മേക്കോവറുമായി നഗരത്തില്‍ പൂ വില്‍ക്കാനിറങ്ങി; മോഡലിന് വിമർശനം

  • 25th October 2022
  • 0 Comments

സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡല്‍ അന്‍ഷ മോഹന്‍.മെയ്ക്കപ്പ് ചെയ്ത മുഴുവൻ കറുപ്പിച്ച മേക്കോവറുമായി അന്‍ഷ തെരുവുകളിൽ റോസാപ്പൂ വിൽക്കുന്നവളായി ‘അഭിനയിച്ചിരിന്നു’. കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ പിറ്റേന്ന് ആയിരുന്നു ഇതിന്റെ വീഡിയോ ശ്രദ്ധേയമായത്. ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവര്‍ വീഡിയോയും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും മോഡല്‍ പുറത്തുവിട്ടിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ജീവിതാവസ്ഥ കാണിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള അൻഷയുടെ വിശദീകരണം. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ഇത് ആളുകളെ ആകർഷിക്കുകയല്ല, മറിച്ച് […]

error: Protected Content !!