ലസിത് മലിംഗ ഐപിഎല്ലില്‍ തിരികെയെത്തുന്നു; ഇത്തവണ രജസ്ഥാന്‍ റോയല്‍സിനൊപ്പം ബൗളിംഗ് പരിശീലകനായി
ഇതിഹാസ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗയുടെ രംഗപ്രവേശം. മലിംഗയ്‌ക്കൊപ്പം രാജസ്ഥാന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടണും പരിശീലക സംഘത്തില്‍ തിരികെയെത്തി. *𝐤𝐢𝐬𝐬𝐞𝐬 𝐭𝐡𝐞 𝐛𝐚𝐥𝐥* Lasith Malinga. IPL. Pink. 💗#RoyalsFamily | #TATAIPL2022 | @ninety9sl pic.twitter.com/p6lS3PtlI3 — Rajasthan Royals (@rajasthanroyals) March 11, 2022 2008 മുതല്‍ 2019 വരെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ […]