പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ലാൻഡ് ബോർഡ്
പി.വി അൻവർ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്നണ് ലാൻഡ്ബോർഡ് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എൻറർടെയിൻമെൻറ് എന്ന പേരിൽ അൻവർ ഭാര്യയുമായി ചേർന്ന് പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണും റിപ്പോർട്ടിലുണ്ട്. പിവി അൻവർ എംൽഎ അധിക ഭൂമി കൈവശം വെക്കുന്നു എന്ന് കാണിച്ച് കെ.വി ഷാജി നൽകിയ പരാതിയിലാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച […]
