Entertainment Kerala kerala

‘പ്രിയപ്പെട്ട ലാലിന്…’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി

മോഹന്‍ലാലിന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ‘പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍’ എന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലും മോഹന്‍ലാലിന് ആശംസനേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ ഉണ്ട്. 40 വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്‍’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. തിയറ്ററില്‍ വന്‍ വിജയം എമ്പുരാന്‍ ആദ്യ […]

error: Protected Content !!