National News

സംസ്ഥാന പദവിക്കായി ലഡാക്കിൽ വൻ പ്രതിഷേധം

  • 4th February 2024
  • 0 Comments

സംസ്ഥാന പദവിക്കായി ലഡാക്കിൽ വൻ പ്രതിഷേധം. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും സംയുകതമായി നടത്തിയ പ്രതിഷേധത്തിൽ കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ പോലും അവഗണിച്ചും കടകൾ അടച്ചിട്ടും ആളുകൾ പങ്കെടുത്തു. ലഡാക്കിന്റെ സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ നടപ്പിലാക്കുക, ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് പ്രത്യേക പാര്‍ലമെന്റ് സീറ്റുകള്‍ ഇവ ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണപ്രദേശമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍അനന്തമായി ഉദ്യോഗസ്ഥ ഭരണത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും ജനാധിപത്യ രീതി പുനഃസ്ഥാപിക്കപ്പെടണമെന്നും […]

National News

ജമ്മുകശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ കേസ്

  • 29th June 2021
  • 0 Comments

ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിന് പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയില്‍ ട്വിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസാണ് കേസെടുത്തത്. ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്റര്‍ പേജില്‍ വന്നത്. അതിനിടെ പരാതികള്‍ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരിക്കന്‍ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് […]

error: Protected Content !!