Kerala News

അധ്യാപകനെതിരായ പോക്സോ കേസ്; ആൺ കുട്ടികളെയും ചൂഷണം ചെയ്തു; കൂടുതൽ പേർ പരാതിയുമായി രംഗത്ത്

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിനിരയാക്കി പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതൽ പരാതികൾ. പുറത്ത് വരുന്ന പുതിയ വിവരങ്ങളനുസരിച്ച് പഠന സമയത്ത് ഇയാൾ ആൺ കുട്ടികളെയും ചൂഷണം ചെയ്തിരുന്നു . മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം; പ്രതിയെ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജറാക്കി റിമാന്റ് ചെയ്തു. അടുത്ത ദിവസം സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ, സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും […]

error: Protected Content !!