Local

ഓട്ടോ ബേയോട് ചേര്‍ന്ന് നിര്‍മ്മിച്ച കൈവരി തകര്‍ന്നു

കുന്ദമംഗലം: കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ ഓട്ടോ ബേയോട് ചേര്‍ന്ന് നിര്‍മ്മിച്ച കൈവരി തകര്‍ന്നു. ഇന്നലെ രാത്രിയിലെ മഴയിലാണ് കമ്പിവേലി പൊരിഞ്ഞ് വീണത്.റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഇതിന്റെ ഭാഗങ്ങള്‍ കാല്‍നടക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഭീക്ഷണി ഉയര്‍ത്തുന്നു.അടുത്ത കാലത്താണ് സ്റ്റാന്റില്‍ സ്വാകാര്യ കമ്പനിയുമായി ചേര്‍ന്ന് സൗന്ദര്യവല്‍ക്കരണം നടന്നത്. ഇന്നലെ പ്രദേശത്ത് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കൈവരി തകര്‍ന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അപിപ്രായപ്പെട്ടു

error: Protected Content !!