Kerala News

കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തൃശ്ശൂർ: കുട്ടനെല്ലൂരില്‍ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോനയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ പിടിയിൽ. സുഹൃത്ത് മഹേഷിനെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ തൃശൂര്‍ പൂങ്കുന്നത്ത് നിന്ന്‌ പോലീസ് പിടികൂടിയത്‌. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷിനെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോന കുട്ടനെല്ലൂരില്‍ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും […]

error: Protected Content !!