റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി;പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
കുറ്റ്യാടി; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8ലക്ഷം) കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4ലക്ഷം) കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം) നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം) വട്ടോളി – പാതിരിപ്പറ്റ റോഡ് (3 ലക്ഷം) കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 […]
