Kerala News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ

  • 10th February 2022
  • 0 Comments

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ ലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സെല്ലിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി അന്തേവാസികള്‍ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂപ്രണ്ട് കെ സി രമേശൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കുമിടയില്‍ വാർഡ് അഞ്ചിലെ പത്താമത്തെ സെല്ലിൽ രണ്ട് പേർ തമ്മിൽ അടിപിടി […]

error: Protected Content !!