Local News

കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രം നല്‍കി

  • 12th August 2022
  • 0 Comments

ആഗസ്റ്റ് 9 വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി സപ്തദിന പരിപാടികളുടെ അവസാന ദിവസമായ ഇന്ന് കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിതാവിംഗ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 500 ല്‍ പരം അന്തേവാസികള്‍ക്ക് വസ്ത്ര ദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുല്‍ക്കുന്നമ്മല്‍ മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ടി രാജേന്ദ്രന് വസ്ത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വിങ് പ്രസിഡന്റ് മഹിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നിമ്മി സജി സ്വാഗതം പറഞ്ഞു ജില്ലാ […]

Kerala News

ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകൾ, തലയുടെ പിൻവശത്ത് മുഴ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത

  • 11th February 2022
  • 0 Comments

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് . ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളും തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയും കണ്ടെത്തി. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ അഞ്ചരയോടെ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ആശുപത്രിയിലെ സെല്ലിൽ […]

error: Protected Content !!