Kerala News

ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച് കുതിരാനിലെ ലൈറ്റുകള്‍ തകര്‍ത്തു 10 ലക്ഷം രൂപയുടെ നഷ്ടം

  • 21st January 2022
  • 0 Comments

കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു.104 ലൈറ്റുകളും ക്യാമറയുമാണ് തകർന്നത്. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.‌ലൈറ്റുകള്‍ […]

error: Protected Content !!