Entertainment News

ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; ഭാസി പിള്ളയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍

  • 18th December 2021
  • 0 Comments

‘കുറുപ്പ്’ സിനിമയിലെ ഭാസി പിള്ളയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. കുറുപ്പ് കണ്ടു കഴിഞ്ഞപ്പോള്‍ ഭാസിപിള്ളയുടെ മുഖം മാത്രമായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്നും ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഭാഗമാണെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭദ്രന്റെ വാക്കുകള്‍ മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി […]

Entertainment News

‘അഭിപ്രായത്തിലും കളക്ഷനിലും ഒന്നാമനായി കുറുപ്പ്; ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

  • 4th December 2021
  • 0 Comments

കഴിഞ്ഞ മാസം റിലീസായ ദുൽഖർ സൽമാന്റെ കുറുപ്പിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അഭിപ്രായത്തിലും കളക്ഷനിലും ഒന്നാമനായി കുറുപ്പ് എന്നാണ് അണിയറപ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രം 75 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ […]

Entertainment News

4 ദിവസം കൊണ്ട് കുറുപ്പ് 50 കോടി ക്ലബ്ബില്‍;റെക്കോർഡിട്ട് ദുൽഖർ

  • 16th November 2021
  • 0 Comments

മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകര്‍ത്ത് കുറുപ്പ് പ്രദര്‍ശനം തുടരുകയാണ്.4 ദിവസം കൊണ്ട് ചിത്രം അമ്പത് കോടി ക്ലബിലെത്തിയിരിക്കുകയാണ്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പത് കോടിയുടെ നേട്ടം. കൂട്ടായ്മയുടെ വിജയമാണ് കുറുപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. […]

error: Protected Content !!