Entertainment News

ദുരൂഹതകളും നിഗൂഢതകളും നിറഞ്ഞ ‘കുറാത്ത്’ മോഷൻ പോസ്റ്റർ പുറത്ത്‌

  • 21st August 2021
  • 0 Comments

ഇരുട്ട് നിറഞ്ഞ മുറിയും ടേബിൾ ലാബ് വെളിച്ചത്തിൽ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന മനുഷ്യൻ ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമ്മിച്ച്‌, നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ‘കുറാത്തി’ന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്തിറക്കി. ‘ഐ ആം ദി പോപ്പ്’ എന്ന ടാഗ് ലൈനിൽ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിൽ ഒട്ടും തന്നെ കണ്ടുപരിചയം ഇല്ലാത്ത ആന്റിക്രൈസ്റ്റ് കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ആയിരിക്കുമെന്ന സൂചനയും പോസ്റ്ററിൽ […]

error: Protected Content !!