മാലതി അമ്മ നിര്യാതയായി
കുന്ദമoഗലം: പൈങ്ങോട്ടുപുറം മാടഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ മാലതി അമ്മ (62) നിര്യാതയായി മക്കൾ. ബിന്ദു, ബിജു – മരുമകൻ – ഉണ്ണികൃഷ്ണൻ ചെറുകുളത്തൂർ സഞ്ചയനം – ബുധനാഴ്ച
കുന്ദമoഗലം: പൈങ്ങോട്ടുപുറം മാടഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ മാലതി അമ്മ (62) നിര്യാതയായി മക്കൾ. ബിന്ദു, ബിജു – മരുമകൻ – ഉണ്ണികൃഷ്ണൻ ചെറുകുളത്തൂർ സഞ്ചയനം – ബുധനാഴ്ച
എസ് എസ് എൽ സി യിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. വിഷയത്തിൽ എസ്‌പി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, സൈബർ സെൽ ഡയറക്ടർ, എന്നിവർക്ക് കമ്മീഷൻ നോട്ടീസ് നൽകി. ഉടനെ കേസിന്റെ വിശദീകരണം ലഭ്യമാക്കണമെന്നും, എടുത്ത നടപടി കമ്മീഷനെ അറിയിക്കണമെന്നും നൽകിയ ഉത്തരവിൽ പറയുന്നതായി ബാലാവകാശ കമ്മീഷൻ അംഗം അഡ്വ : […]
കുന്ദമംഗലം : കാലവർഷം എത്തും മുൻപ് മുൻകരുതലുകൾക്കു തുടക്കം കുറിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും. “മഴയെത്തും മുമ്പേ മിഴിയെത്തണം”പേരിൽ ആരംഭിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടി ആരംഭം കുറിച്ചു. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഈ കൊറോണ കാലത്ത് മറ്റു പകർച്ച വ്യാധികളിൽ നിന്നും രക്ഷപെടാൻ ജാഗ്രതയോടെ പ്രവർത്തക്കണമെന്നാണ് പദ്ധതിയുടെ ഉദ്ദേശ ലക്‌ഷ്യം. വെള്ളത്തിൽ കൂടി പടരാൻ സാധ്യതയുള്ള മഞ്ഞപിത്തം , ടൈഫോയിഡ്,വയറിക്ക രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപനി,മലമ്പനി,രോഗങ്ങൾക്കെതിരെയും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ […]