Kerala

പാസ്സ്പോർട്ടും പണവും നഷ്ടപ്പെട്ട് മനസിന്റെ താളം തെറ്റി ഷാർജയിലെ തെരുവിൽ അലഞ്ഞു നടന്ന കുന്ദമംഗലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

  • 28th June 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഒഴയാടി, ഒറ്റപ്പിലാക്കിൽ സ്വദേശിയെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഒരു പറ്റം മനുഷ്യ സ്നേഹികളായ പ്രവാസി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം മനസ്സിന്റെ താളം തെറ്റി അലയുന്ന ഇദ്ദേഹത്തിന്റെ വിവരങ്ങൾ പ്രവാസി മലയാളികൾ പുറത്ത് വിട്ടിരുന്നു. ഇദ്ദേഹം കഴിഞ്ഞ ഏപ്രിൽ 12 ന് വിദേശത്തേക്കായി വിസിറ്റിംഗ്‌ വിസയിൽ പോയതാണ് എന്നാൽ മാസങ്ങൾക്കിടയിൽ കോവിഡ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ഗതികേടായി ഒപ്പം ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽ […]

error: Protected Content !!