കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍
കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍. അശാസ്ത്രീയമായ ടി പി ആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുക, അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബില്‍, വിവിധ നികുതികള്‍ എന്നിവ ഒഴിവാക്കുക, വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓഗസ്റ്റ് രണ്ടിന് ( ഇന്ന്) രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്‌ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം […]