Local News

കുന്ദമംഗലം ഐ ഐ എം കെയിൽ എഫ് എൽ ടി സി പ്രവർത്തനം ആരംഭിക്കും

  • 14th September 2020
  • 0 Comments

കോവിഡ് വ്യാപന സാധ്യത കണക്കിലെടൂത്ത് കുന്ദമംഗലം ഐ ഐ എം കെയിൽ പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കും. നേരത്തെ കുന്ദമംഗലം തദ്ദേശ സ്ഥാപനപനങ്ങൾക്കു കീഴിലായി വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചിരുന്നു. നിലവിൽ കോവിഡ് രോഗികളിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് നല്ല രീതിയിലുള്ള ചികിത്സ ലഭ്യമാകനാണ് പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ജനശബ്ദം […]

error: Protected Content !!