National News

രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി: ഒഴിവാക്കിയ പട്ടികയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും

  • 5th September 2020
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളാണ് നീക്കം ചെയ്തത്.സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇൻ’ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പേരിൽ പ്രസി ദ്ധീകരിച്ചത്.പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് അഞ്ചാം വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്. .ഏത് സാഹചര്യത്തിലാണ് അഞ്ചാം വാല്യം ഒഴിവാക്കിയത് […]

error: Protected Content !!