Kerala

എൽദോസ് കുന്നപ്പള്ളിയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ്

എംഎൽഎ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരണം എം എൽ എ അവിശ്വാസ വോട്ടുടുപ്പിൽ പങ്കെടുത്ത ശേഷം നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടി വരും. പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വോട്ടു ചെയ്തശേഷം എംഎൽഎ ക്വാറന്റീനിൽ പോകേണ്ടിവരും.

error: Protected Content !!