News

കാർത്ത്യാനി അമ്മയ്ക്കും മകനും ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ നൽകും : പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം പി അബ്ദുൾ റസാഖ്

കോഴിക്കോട് : ജനശബ്ദം ഇംപാക്‌ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും കൈത്താങ്ങുമായി പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് ഇരു പേരുടെയും ജീവിതകാലം മുഴുവനായുള്ള ചികിത്സ സഹായങ്ങൾ നൽകാമെന്ന് പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷന്റെയും, പ്രൈം ടേക്ക് കെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്റ്റുമായ എം പി അബ്ദുൾ റസാഖ് അറിയിച്ചു കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷനു കീഴിലാണ് പ്രൈം ടേക്ക് കെയർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്, ഇരു […]

error: Protected Content !!