കുന്ദമംഗലത്ത് ഐ ഐ എം കെയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാന ഘട്ടത്തിൽ
കോഴിക്കോട് : കുന്ദമംഗലം ഐ ഐ എം കെയിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റററിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനകം പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസു ദേവ് കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി പറഞ്ഞു. ഐ ഐ എം കെയിൽ 150 പേർക്ക് കിടത്തി ചികില്സിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത് . പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഇവിടങ്ങളിൽ സേവനം […]