വയോജന ദിനം ദിനം; കുന്നമംഗലത്തെ സ്വന്തം ഡോക്ടര്‍ക്ക് യൂത്ത് ലീഗിന്റെ ആദരവ്
കുന്ദമംഗലം; വയോചന ദിനത്തിന്റെ ഭാഗമായി കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കുന്നമംഗലത്തെ സ്വന്തം ജനകീയ ഡോക്ടര്‍ വിജയന്‍ സാറിനെ ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ ,KK ഷമീല്‍ ,MV ബൈജു ,അല്‍ത്താഫ് അഹമ്മദ്, റിഷാദ് കുന്നമംഗലം ,ഫാരിസ് ,മിറാസ് ,സനൂഫ് റഹ്മാന്‍ ,അജാസ് പിലാശ്ശേരി ,mp മുഹമ്മദ് അലി ,അമീന്‍ കുന്നമംഗലം നേത്രത്വം നല്‍കി. ഇന്നേ ദിവസം കുന്നമംഗലം പഞ്ചായത്തിലെ മുഴുവന്‍ ശാഖയിലും വായോ വൃദ്ധരെശാഖ കമ്മിറ്റി യുടെ നേത്രത്വത്തില്‍ ആദരിക്കുകയും ചെയ്തു
