കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സിറിഞ്ച് വാങ്ങി നൽകി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സിറിഞ്ച് വാങ്ങി നൽകിപ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സിറിഞ്ച് ക്ഷാമം എന്ന പത്ര വാർത്തയെ തുടർന്നാണ് ഇത്തരത്തിൽ പ്രധിഷേധ സൂചകമായി സിറിഞ്ച് നൽകിയത് രോഗാദുരമായ വർത്തമാന കാലത്ത് സാധാരണക്കാരുടെ ആശാകേന്ദ്രമായ ഹെൽത്ത് സെന്ററിൽ അത്യാവശ്യംമുള്ള സിറിഞ്ച് പോലും രോഗികൾ പുറത്തു നിന്ന് വാങ്ങി കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് PR വർക്കിന്റ ബലത്തിൽ ആനന്ദം കൊള്ളുന്ന അധികാരികൾനടത്തുന്ന ഇത്തരം ജനദ്രോഹ നടപടികൾ നോക്കി നിൽക്കാൻ […]
