Local News

കുന്ദമംഗലം പ്രസ് ക്ലബ്ബിൻ്റെ ഓണാഘോഷവും സപ്ലിമെൻ്റ് പ്രകാശനവും

  • 24th August 2023
  • 0 Comments

കുന്ദമംഗലം പ്രസ് ക്ലബ്ബ് ഓണാഘോഷവും അക്ഷര പുലരി സപ്ലിമെൻറ് പ്രകാശനവും നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജിക്കുന്നുമ്മൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സപ്ലിമെൻറ് പ്രകാശനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബൂബക്കർ കുന്ദമംഗലം സ്വാഗതം പറഞ്ഞു. സപ്ലിമെൻറ് എഡിറ്റർ പി.കോയ മാസ്റ്റർ ‘, എം.സിബ് ഗത്തുള്ള , ഷാജി, മുഹമ്മദ് മാസ്റ്റർ, ഹബീബ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ നാസർ കാരന്തൂർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ […]

Local News

കുന്ദമംഗലം പ്രസ് ക്ലബ് മുപ്പതാം വാർഷികാഘോഷങ്ങൾ തുടങ്ങി

  • 25th June 2023
  • 0 Comments

കുന്ദമംഗലം പ്രസ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പി മാധവൻ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന കരിയർ ഗൈഡൻസ് സപ്ലിമെൻ്റ് ഗാന രചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂർ പ്രകാശനം ചെയ്തു. ആദ്യകാലപത്രപ്രവർത്തകൻ ഖാലിദ് കിളിമുണ്ട സപ്ലിമെൻറ് ഏററുവാങ്ങി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, പി കോയ, എന്നിവർ പ്രസംഗിച്ചു. ജനറൽ […]

Local News

കുന്ദമംഗലം പ്രസ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കുന്ദമംഗലം പ്രസ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. അഡ്വ.പിടിഎ റഹീം എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയു സി രാമൻ മുഖ്യാതിഥിയായി.എം സിബ്ഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ഹബീബ് കാരന്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പി. കോയ, ടി.രവീന്ദ്രൻ, എ.ഹരിദാസൻ, ശ്രീനിവാസൻ,സി മുഹമ്മദ് ഷാജി , ബഷീർ പുതുക്കുടി,മുസ്തഫ നുസ് രി, പി ഫൈസൽ, , പി മുഹമ്മദ്, എം സർവ്വധ മനൻ എന്നിവർ പ്രസംഗിച്ചു.പുതിയഭാരവാഹികളായി .ടി രവീന്ദ്രൻ (പ്രസിഡണ്ട്)കെ എം എ […]

Local News

കുന്ദമംഗലം പ്രസ് ക്ലബിന് പുതിയ നേതൃത്വം

  • 13th February 2021
  • 0 Comments

കുന്ദമംഗലം: പ്രസ് ക്ലബിൻ്റെ 2020- 2021 വാർഷിക ജനറൽ ബോഡി ഹോട്ടൽ അജ്‌വയിൽ പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രവീന്ദ്രൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി പി.മുഹമ്മദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പി.കോയ മാസ്റ്റർ, കെ.എം.എ.റഹ്മാൻ, സർവ്വദമനൻ, മുസ്തഫ നുസ്റി, ശ്രീനിവാസൻ ,പി.ഫൈസൽ, അബൂബക്കർ കുന്ദമംഗലം, ഹരിദാസൻ മാസ്റ്റർ, നവാസ്, ലാൽ കുന്ദമംഗലം, ഷാജി, സുജിത്ത്, സിബ്ഹത്തുള്ള, ഹബീബ് കാരന്തൂർ ,ബഷീർ പുതുക്കുടി സംസാരിച്ചു പുതിയ ഭാരവാഹികളായി ഹബീബ് കാരന്തൂർ (പ്രസിഡൻ്റ്) കെ.എം.എ.റഹ്മാൻ (വൈ: പ്രസിഡൻ്റ്) ബഷീർ […]

error: Protected Content !!