രോഗികൾ ദുരിതത്തിൽ; കുന്ദമംഗലം ആനപ്പാറ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ്
രോഗികളെ ദുരിതത്തിലാകുന്ന കേരള സർകാരിന്റെ ആരോഗ്യ വകുപ്പിന്റെ യും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെ കുന്ദമംഗലം ആനപ്പാറ പ്രൈമറി ഹെൽത്ത് സെന്റെറിലേക് മുസ്ലിംലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ബഹുജന മാർച്ച് സംഘടിപ്പിച്ചു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ ഉദ്ഘാടനം നിർവഹിച്ചുയുസി മൊയ്തീൻകോയ അധ്യക്ഷ വഹിച്ചു. എം ബാബുമോൻ, ഒ ഉസൈൻ, ഏകെ ഷൗകത്ത് ,അരിയിൽ അലവി. പി അബുഹാജി സിപി ശിഹാബ്,ഇ ശിഹാബ്റഹ്മാൻ,ഹാരിസ് തറക്കൽ, എപി സഫിയ ,ടികെ സീനത്ത് ,യു മാമു, പി ഹസ്സൻഹാജി .സിദ്ദീഖ് […]

