കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന് ഇനി പുതിയ ഭാരവാഹികള്‍
കുന്ദമംഗലം: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയില്‍ (പ്രസിഡണ്ട്) പന്തീര്‍ പാടത്തേ കെ.കെ.ഷമീല്‍ (ജന: സിക്രട്ടറി) കുന്ദമംഗലത്തെ എം.വി ബൈജു (ട്രഷറര്‍) ചേര്‍ന്ന് നയിക്കും. അല്‍ത്താഫ് പൈങ്ങോട്ട് പുറം വെസ്റ്റ്, റിഷാദ് കുന്ദമംഗലം, റസാഖ് പതിമംഗലം, ഷറഫു പൈങ്ങോട്ട് പുറം ഈസ്റ്റ്(വൈ.പ്രസിഡണ്ട് മാര്‍) മിറാസ് മുറിയനാല്‍, താജുദ്ധീന്‍ ചൂലാംവയല്‍, ഫാരിസ് പിലാശ്ശേരി, സനൂഫ് ചാത്തങ്കാവ് (ജോ: സിക്രട്ടറിമാര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍. മുസ്ലീം യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി നിലവില്‍ […]
