Local News

മിഷൻ ഇന്ദ്രധനുഷ്;കുന്ദമംഗലം പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചയാത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നേൽനിർവഹിച്ചു

  • 9th August 2023
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത്‌ മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നേൽ നിർവഹിച്ചു. 0-5 വയസ് പ്രായമുള്ള കുട്ടികളിൽ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിമുഖധ കാണിക്കുന്ന കുടുംബങ്ങളെ അവരുടെ വീട്ടിൽ ചെന്നു പ്രതിരോധ കുത്തിവെപ്പിന്റ പ്രാധാന്യം സംബന്ധിച്ച് ബോധവൽക്കരണം നടത്തി രോഗപ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്നതാണ് മിഷൻ ഇന്ദ്രധനുഷിലൂടെ ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റ് മാസം മുതൽ പ്രതിരോധ കുത്തിവെപ്പ് Uwin എന്ന സൈറ്റിൽ രേഖ പെടുത്തി രജിസ്റ്റർ ചെയ്യുന്നതിനാൽ […]

Local News

കുന്ദമംഗലം ഗ്രമപഞ്ചായത്ത് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി

  • 31st March 2023
  • 0 Comments

കുന്ദമംഗലം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നൽകാത്തതിൽ പ്രതിഷേദിച്ച് ഗ്രമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്തം കുത്തിയിരുപ്പ് സമരം നടത്തി മുൻ ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു പി കൗലത്ത് അദ്ധ്യക്ഷത വഹിച്ചു യു.സി രാമൻ,വിനോദ് പടനിലം,പി മൊയ്തീൻ മാസ്റ്റർ ,ഒ.ഉസ്സയിൻ,സി.വി സംജിത്ത്,എം ബാബുമോൻ,ടികെ ഹിതേഷ്കുമാർ,പി ഷൗക്കത്തലി,സി.പി രമേഷൻ,ഹാരിസ് തറക്കൽ,ശിഹാബ് റഹ്മാൻ,ഒ.സലീം,എൻ എം യൂസഫ്,സിദ്ധീഖ് തെക്കയിൽ,പത്മാക്ഷൻ,ഷമീന വെളളറക്കാട്,മെമ്പർമാരായ കെകെസി നൗഷാദ്,ലീനവാസുദേവ്,ഷൈജ വളപ്പിൽ,യുസി ബുഷറ,ജിഷ ചോലക്കമണ്ണിൽ,ഫാത്തിമ ജസ്ലി,സമീറ അരീപ്പുറം,അംബികദേവി തുടങ്ങിയവർ സംസാരിച്ചു .

Local News

ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം സ്‌കൂളിനെ അനുമോദിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

സംസ്ഥാനത്തെ സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം എ.എം.യു.പി. സ്‌ക്കൂളിനെ ആദരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാ ഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ […]

Local News

‘നാട്ടാരെ നമുക്കൊന്ന് ഊട്ടിപട്ടണം ചുറ്റി വന്നാലോ’ ; വോട്ടര്‍മാര്‍ക്ക് വിനോദയാത്രയൊരുക്കി കുന്ദമംഗലം പഞ്ചായത്തിലെ 8ാം വാര്‍ഡ്

  • 30th June 2022
  • 0 Comments

വ്യത്യസ്തമായ ആശയത്തിന് തുടക്കം കുറിച്ച് മാതൃകയാകാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡ്. പ്രായഭേദമന്യേ എല്ലാ ആളുകളെയും വിനോദയാത്രയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വാര്‍ഡിലെ അധികൃതര്‍. ഒറ്റയ്ക്ക് പോകാന്‍ സാധിക്കാത്തവര്‍ക്കും, കൊവിഡ് മൂലം വീടില്‍ ഒതുങ്ങി പോയപ്പോള്‍ അനുഭവിച്ച മാനസിക സമ്മര്‍ദം കുറക്കാനും വേണ്ടിയാണ് ഈയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് വാര്‍ഡിലെ മെമ്പറായ കെകെസി നൗഷാദ് പറയുന്നു. ഊട്ടിയിലേക്കാണ് യാത്ര. ഒരു ദിവസം കൊണ്ട് അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. കുതിരസവാരി, ബോട്ടിങ് തുടങ്ങി വിവിധ പ്രവര്‍ത്തികളും […]

Local News

ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ച് നടത്തി

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് LDF ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ നിശ്ചലമായ തെരുവ് വിളക്കുകള്‍, തകര്‍ന്ന് കിടക്കുന്ന ഗ്രാമന്തരറോഡുകള്‍ പുനസ്ഥാപിക്കുക, എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ചു. […]

Local News

കുന്ദമംഗലം ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ഗ്രാമപഞ്ചായത്ത് മുഖേന വൈദ്യുതി ലഭ്യമാക്കാന്‍ തീരുമാനം

  • 28th October 2021
  • 0 Comments

കുന്ദമംഗലത്ത് സ്ഥാപിച്ച സിറ്റി സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതായും സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേകാനുമതി ലഭിക്കുന്നമുറക്ക് ആയത് പ്രാവര്‍ത്തികമാവുമെന്നും പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ ചെലവിലാണ് പദ്ധതി സ്ഥാപിച്ചത്. വൈദ്യുതി ലഭ്യമാക്കാമെന്ന വ്യാപാരികളും പോലീസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഇടങ്ങളില്‍ നിന്ന് എടുത്ത വൈദ്യുതി കണക്ഷനുകളും വ്യാപാരികള്‍ ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് ഇതിന്റെ […]

Health & Fitness information Local News

അറിയിപ്പുകള്‍

  • 18th June 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഞായര്‍,തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ വ്യാപാരികളുടെ കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച നടത്താനിരുന്ന ടെസ്റ്റ് പിന്നീട് വ്യാപാരികളുടെ സൗകര്യം കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെയും ആര്യോഗ്യ കേന്ദ്രത്തിന്റെയും സംയക്ത ആഭിമുഖ്യത്തിലാവും കോവിഡ് പരിശോധന നടക്കുക. കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ പരിശോധനാ നടപടികള്‍ നടക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. […]

Local National News

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ‘ധൂപസന്ധ്യ’യ്ക്ക് തുടക്കമായി; ലക്ഷ്യം മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധം

  • 16th June 2021
  • 0 Comments

മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ‘ധൂപ സസ്യ’ യ്ക്ക് തുടക്കമായി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മൂന്നാം വാര്‍ഡ് മെമ്പറുമായ ശ്രീ ചന്ദ്രന്‍ തിരുവലത്തിന്റെ നേതൃത്വത്തില്‍ മൂന്നാം വാര്‍ഡിലെ തന്നെ 700 റോളം വരുന്ന മുഴുവന്‍ വീടുകളിലും അപരാജിത ധൂപ ചൂര്‍ണം പുകയ്ക്കുന്ന ക്യാമ്പയിനിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ആനപ്പാറ ഉണ്ണീരിയുടെ വീട്ടില്‍ വെച്ചു നടന്നു. തിരുവലത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കുന്ദമംഗലം ആയുര്‍വേദ ഡിസ്‌പെസറി […]

കുന്ദമംഗലം മുനിസിപ്പാലിറ്റി ആയി ഉയർത്താനുള്ള തീരുമാനം നടപ്പിൽ വരുത്താൻ സർക്കാരിനോട് അവശ്യപ്പെടാൻ കുന്ദമംഗലം ഡവലപ്പ്മെന്റ് കമ്മറ്റി

  • 10th March 2021
  • 0 Comments

കുന്ദമംഗലം മുനിസിപ്പാലിറ്റി ആയി ഉയർത്താനുള്ള തീരുമാനം ഉടനെ നടപ്പിൽ വരുത്താൻ സർക്കാരിനോട് അവശ്യപ്പെടാൻ കുന്ദമംഗലം ഡവലപ്പ്മെന്റ് കമ്മറ്റി തീരുമാനിച്ചു .കുന്ദമംഗലംപ്രസ്ക്ലബ്‌ പുതിയ ഭാരവാഹികളായ പ്രസിഡണ്ട്ഹബീബ് കാരന്തൂർ, സിക്രട്ടറിബഷീർ പുതുക്കുടി, ട്രഷറർസുജിത്ത്എന്നിവർക്കു കുന്ദമംഗലം ഡെവലപ്പ്മെന്റ് കമ്മിറ്റി സ്വീകരണം നൽകി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുന്ദമംഗലത്തിന്റെ വികസന കാര്യത്തിൽ ഡെവലപ്മെൻറ് കമ്മിറ്റി പ്രത്യേകമായ ശ്രദ്ധയാണ് ചെലുത്തുന്നത്. ഡെവലപ്മെൻറ് കമ്മിറ്റി നിരവധി കാര്യങ്ങളാണ് സർക്കാരിന്റെ ശ്രധയിൽ കൊണ്ടുവന്നിട്ടുള്ളത്. സ്ഥലം എം എൽ എ ക്കും, ഗ്രാമ പഞ്ചായത്തിനും നിരവധി പ്രെപ്പോസലുകൾ കമ്മറ്റി സമർപ്പിച്ചിട്ടുണ്ട്. […]

യാത്രയയപ്പ് യോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു

  • 6th March 2021
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യാത്രയയപ്പ് യോഗവും അനുമോദന സദസും സംഘടിപ്പിച്ചു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യാത്രയയപ്പ് അനുമോദന സദസ്സ് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബു നെല്ലൂളി മുഖ്യ അതിഥി ആയി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച സി പി […]

error: Protected Content !!