മഞ്ഞ കാർഡിനും ഓണകിറ്റില്ല ; കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തിരുവോണ നാളിൽ ഇല ഇട്ട് പ്രധിഷേധിച്ചു
ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച മഞ്ഞ കാർഡിനും കിറ്റ് നൽകാതെ വഞ്ചിച്ചതിലും നിത്യോപയോഗ സാധനങ്ങളുടെ വില വർധവിലും പ്രധിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തിരുവോണ നാളിൽ ഇല ഇട്ട് പ്രധിഷേധിച്ചുനിയോജക മണ്ഡലം സിക്രട്ടറി ഏകെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചുഅരിയിയിൽ മൊയ്തീൻഹാജി അദ്ദ്യക്ഷം വഹിച്ചു,എം ബാബുമോൻ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ,കെകെ ഷമീൽ,യു മാമു,കെപി അബ്ബാസ്,ഐ മുഹമ്മദ് കോയ,ജികെ ഉബൈദ്,അഷ്റഫ് അച്ചായി ,എംകെ അമീൻ, ഒഎം റഷീദ്,ഒകെ ഷൗകത്ത്,എംകെ മുഹമ്മദലി, ഹാരിസ് കാരന്തൂർ എന്നിവർ സംസാരിച്ചു സി […]